കോഡിലൂടെ മലയാളം എളുപ്പമാക്കാം. മലയാളം റിവിഷൻ ബാച്ച് . Useful for - CPO, യൂണിവേഴ്സിറ്റിഅസിസ്റ്റൻറ്,LDC,LD Typist, (10th,12th ,Degree Level) * Friendly psc free topics പഠിച്ചിട്ടു വന്നാൽ റിവിഷൻ എളുപ്പമാവും Course Details * Total 99 Video classes Using Digital Panel * മലയാളം എങ്ങനെ രൂപപ്പെട്ടു * വർണം, അക്ഷരം, വാക്ക് , വാക്യങ്ങൾ ഇവ വ്യക്തമാക്കുന്നു. * മലയാള വ്യാകരണം പഠിക്കാൻ എളുപ്പ വഴി. * ആവർത്തിക്കുന്ന 10 വർഷത്തെ ഏറ്റവും പുതിയ മലയാള ചോദ്യങ്ങൾ കോഡിലൂടെ പഠിപ്പിക്കുന്നു.